പത്തിരിപ്പാല: അതിർകാട് കൊയിലത്തുംപടി വീട്ടിൽ സുകുമാരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുശാന്ത്, സുജിത്, രേഷ്മ. മരുമകൻ: സുധീർ.