കുഴൽമന്ദം: തെക്കുമുറി പുളിക്കൽ വീട്ടിൽ പരേതനായ മുരുകാണ്ടിയുടെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: കല്യാണി, കുമാരി, ദേവകി. മരുമക്കൾ: ബാലൻ, ശിവരാമൻ, പരേതനായ കാശു.