ആലത്തൂർ: തൃപ്പാളൂർ ഗായത്രി നഗർ സരസ്വതി നിലയം ഗാർഡൻ ബംഗ്ലാവിൽ വിജയകുമാർ (67) നിര്യാതനായി. ഭാര്യ: പൊന്തനാത്തെ സരസ്വതി (ജയന്തി) മക്കൾ: അർജുൻ, ദർശൻ (ഇരുവരും യു.എസ്.എ) മരുമക്കൾ: പൂജ മേനോൻ, ഹരിണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.