കുരിയച്ചിറ: ഇമ്മട്ടി പെരിങ്ങായി ഫ്രാൻസിസിെൻറ ഭാര്യ സെലീന (81) നിര്യാതയായി. ചേലക്കോട്ടുകര മാർ തിമോത്തിയോസ് ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപികയാണ്. മക്കൾ: ജോൺ (ബിസിനസ്), പോൾ (ക്ലർക്ക് മാർ തിമോത്തിയോസ് ഹൈസ്കൂൾ ചേലക്കോട്ടുകര). മരുമക്കൾ: സരിത (ബിസിനസ്), സിനു (ടീച്ചർ, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ തൃശൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുരിയച്ചിറ മാർ പൗലോസ് ശ്ലീഹ പള്ളി സെമിത്തേരിയിൽ.