വെങ്കിടങ്ങ്: കുണ്ടുകുളങ്ങര പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കള്‍: പോള്‍, വർഗീസ്, ഫ്രാന്‍സിസ്, ഉഷ, മോളി, ബാബു, ഷീജ. മരുമക്കള്‍: ഉഷ, ഗ്രെയ്സി, അനില, ജോസഫ്, മേരി, മാത്യു, പരേതനായ ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മുല്ലശേരി നല്ല ഇടയെൻറ ദേവാലയ സെമിത്തേരിയിൽ.