പഴുവിൻ വെസ്റ്റ്: തട്ടിൽ അന്തോണി (71) നിര്യാതനായി. ഭാര്യ: മാഗി. മക്കൾ: ജിജോ, ജിനോ, ജിേൻറാ. മരുമക്കൾ: റൈജി, ജിക്സി, ജിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പഴുവിൽ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.