മുണ്ടൂർ: പുറ്റേക്കര കാവുങ്ങൽ കൃഷ്ണെൻറ ഭാര്യ സുഭദ്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രേമൻ, പരേതരായ മുരളി, രമേഷ്, അശോകൻ, മോഹൻദാസ്. മരുമക്കൾ: പുഷ്പലത, റീന, സരിത, പരേതയായ ആശ.