ജോസ്കാഞ്ഞാണി: അരിമ്പൂര്‍ ചീരോത ജോസ് (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബീന, റോയ്സൺ, ജെയ്സൺ, നെൽസൺ. മരുമക്കൾ: പോൾസൺ, റെജി, സിൻസി, ഡിറ്റി. സഹോദരങ്ങൾ: സൈമൺ, ഫ്രാൻസിസ്, ക്ലാര (അമ്മിണി), ജോൺസൺ, തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞാണി സെൻറ്തോമസ് പള്ളി സെമിത്തേരിയിൽ.