ചെറുതുരുത്തി: ദേശമംഗലം നൊട്ടാങ്കണ്ടത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ രാജകുമാരൻ (രാജൻ - 33) നിര്യാതനായി. മാതാവ്: കാർത്യായനിയമ്മ. സഹോദരങ്ങൾ: പത്മാവതി, പത്മിനി, ഉണ്ണികൃഷ്ണൻ, പരമശിവൻ, ശങ്കരൻ കുട്ടി, വിശാലാക്ഷി.