വേളം: കാക്കുനി നമ്പാംവയൽ കുളങ്ങരത്ത് മൊയ്തു (52) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അസീബ്, അൽത്താഫ്, ശുഹൈലത്ത്. മരുമകൻ: ചെമ്പേങ്കോട്ടുമ്മൽ മുഹമ്മദ് (വലകെട്ട്). സഹോദരങ്ങൾ: കുഞ്ഞമ്മത് മുസ്ലിയാർ, ഇസ്മായിൽ, പരേതയായ പാത്തു.