നാദാപുരം: തെരുവമ്പറമ്പ് മോയോട്ട് കുട്ട്യാലി (71) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അസ്മ, സൽമ, നജ്മ, ഷമീമ. മരുമക്കൾ: ദാവൂദ്, റഹീം, പരേതനായ മൊയ്തു. സഹോദരങ്ങൾ: ഹമീദ്, കദിയ, ആസ്യ, മാമി, പരേതനായ കുഞ്ഞബ്ദുല്ല ഹാജി.