നാദാപുരം: ഇരിങ്ങണ്ണൂർ മുടവന്തേരിയിലെ തച്ചറക്കൽ ചീരു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രി, നാണു, നിർമല, ശോഭ, അജിത. മരുമക്കൾ: കണ്ണൻ, ശാന്ത, നാണു, മോഹനൻ, കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, പൊക്കി.