തൃക്കുറ്റിശേരി: കൊവ്വുമ്മൽ ലക്ഷ്മി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ: രവീന്ദ്രൻ, വേണു, സുരേന്ദ്രൻ, പരേതയായ ശാന്ത. മരുമക്കൾ: പുറ്റൻ കണ്ടി ബാലകുറുപ്പ് , പ്രമീള, ബീന, ബീന.