കുറ്റ്യാടി: മരുതോങ്കര കാപ്പുമ്മൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ചന്ദ്രൻ, രാഘവൻ, ചന്ദ്രി, പരേതനായ കുമാരൻ. മരുമക്കൾ: ഷൈലജ, ബീത, ആദിർഷ, രവീന്ദ്രൻ.