പുറമേരി: കല്ലാച്ചി ഗവൺമെൻറ് യു.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച കുറ്റിക്കാട്ടിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സുധീർ, സുരേഷ്, പരേതനായ സുനിൽ. മരുമക്കൾ: ഷൈനി, രാഗി. സഹോദരങ്ങൾ: രാജൻ, കൗസു, ലീല, പരേതനായ അശോകൻ.