നാദാപുരം: പുളിക്കൂൽ പുതിയാറക്കൽ കുഞ്ഞാലി നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ശംസുദ്ദീൻ, ശഹീൽ. മരുമക്കൾ: ഹൈറുന്നിസ, ഹാജറ.