നാദാപുരം: തട്ടാംകുന്നുമ്മൽ ജയചന്ദ്രൻ (55) നിര്യാതനായി. അമ്മ: ദേവു. ഭാര്യ: ലീല. മക്കൾ: ജയലേഷ്, ലിജിന. സഹോദരൻ: രാജൻ.