കോട്ടൂർ: ഒക്കോട്ട് വീട്ടിൽ പാർവതി അമ്മ (93) നിര്യാതയായി. ഭർത്താവ് നരിക്കുനി പുത്തലത്ത് ബാലകൃഷ്ണൻ നായർ. മക്കൾ: ലീല, തങ്കമണി, ശാരദ, വിജയൻ, രമഭായി. മരുമക്കൾ: പരേതനായ പുത്തലത്ത് ഗംഗാധരൻ നായർ, ജയപാലൻ അടിയോടി (ഫിഷറീസ്), ബാലകൃഷ്ണൻ നായർ (സൂര്യകാന്തി കല്യാണമണ്ഡപം), ശോഭ വിജയൻ, വളഞ്ചേരി രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.