കൊടുവള്ളി: റിട്ട.വില്ലേജ് അസിസ്റ്റൻറ് പെരിയാംതോട് കുന്നുമ്മൽ അബൂബക്കറിെൻറ ഭാര്യ ജമീല (65) നിര്യാതയായി. മകൻ: ജമാൽ (കളർലൈൻ, കൊടുവള്ളി). മരുമകൾ: ഷിഫാന. സഹോദരങ്ങൾ: ഷുക്കൂർ, സുബൈദ, ഉമ്മുൽ ഐമൻ, നദീറ, ഖമറുന്നിസ.