പള്ളിക്കണ്ടി: നൈനാം വളപ്പ് കോതി പാലത്തിന് സമീപം എം.പി. ബഷീർ മുസ്ലിയാർ (55) നിര്യാതനായി. ഇടിയങ്ങര നാലകം പള്ളിയിലെ മുഅദ്ദിനാണ്. പള്ളിക്കണ്ടി തഖ്വിയ്യത്തുൽ ഇസ്ലാം മദ്രസ മുൻ അധ്യാപകനായിരുന്നു. ഭാര്യ: സൈനുൽ മന്ന. മക്കൾ: ഇസ്മാഈൽ, അബൂബക്കർ സിദ്ദീഖ്, സുമയ്യ, ഫാത്തിമ വാസില, ഫാത്തിമ തൻവീറ. മരുമക്കൾ: റിയാസ് (കോടമ്പുഴ പള്ളി മേത്തൽ), നൗഫൽ (കടലുണ്ടി കടവ്). സഹോദരങ്ങൾ: സൈനബ, അസ്മ, പരേതയായ സുഹറാബി. ജനാസ നമസ്കാരം ബുധനാഴ്ച ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.