കാക്കൂർ: നടുവലൂർ തൈകണ്ടിപുറായിൽ കൃഷ്ണൻകുട്ടി (69) നിര്യാതനായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഭാര്യ: കൗസു. മക്കൾ: പ്രിയ, പ്രിയേഷ് (ബി.എം.എസ്.ജില്ലാ സമിതി അംഗം). മരുമക്കൾ: ബിൻസി, ശരണ്യ, പരേതനായ രതീഷ്. സഹോദരങ്ങൾ: ലീല, വത്സല, പരേതയായ രാധ.