നടുവണ്ണൂർ: പരേതനായ മണ്ണാട്ട്യേരി അബുവിെൻറ ഭാര്യ പീടികക്കണ്ടി ആയിശക്കുട്ടി (64) നിര്യാതയായി. പിതാവ്: പരേതനായ ആതകശ്ശേരി കോയക്കുട്ടി. മാതാവ്: പാത്തുമ്മോട്ടി. മക്കൾ: ഷബീർ, റുബീന, പരേതനായ റയീസ്. മരുമക്കൾ: ജസ്ന, അനീസ് (നരിക്കുനി). സഹോദരങ്ങൾ: കുഞ്ഞായൻ കുട്ടി, ഇസ്മയിൽ, ഉമ്മർ, പരേതനായ മുഹമ്മദലി.