പയ്യോളി: അയനിക്കാട് പാലേരി മുക്കിലെ കുന്നുംപുറത്ത് സദാനന്ദൻ (73) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അഭിലാഷ് (കച്ചവടം), സ്മിത. മരുമകൻ: മോഹനൻ (അസി. മാനേജർ, സെൻട്രൽ ബാങ്ക്, ചോമ്പാല). സഹോദരങ്ങൾ: സരോജിനി (ഓർക്കാട്ടേരി), പ്രഭാകരൻ, പരേതനായ വത്സലൻ. സഞ്ചയനം ശനി.