കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മല്‍ ബിജുല (38) നിര്യാതയായി. ചേവായൂര്‍ ഭവന്‍സ് സ്കൂള്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: സുരേഷ് (ഓട്ടോ ഡ്രൈവര്‍). ചേന്നാട്ട് ഗോപാലെൻറയും വത്സലയുടെയും മകളാണ്. സഹോദരങ്ങള്‍: റിജുല, പ്രിജുല, പ്രജീഷ്. സംസ്കാരം ബുധനാഴ്ച ഒരു മണിക്ക് കുറിഞ്ഞിപ്പിലാക്കില്‍ തറവാട് ശ്മശാനത്തില്‍.