എളേറ്റിൽ: കിഴക്കോത്ത് കുയ്യപ്പറ്റയിൽ പകലേടത്ത് അബ്ദുറഹിമാന് ഹാജി (70) നിര്യാതനായി. താമരശ്ശേരി ഫാഷന്‍ ടെക്സ്റ്റൈല്‍സ് സ്ഥാപകനാണ്. ഭാര്യ: ബിച്ചി പാത്തുമ്മ. മക്കള്‍: അഷ്റഫ് (ഫാഷന്‍ താമരശ്ശേരി), ഫൈസല്‍, റംല, ഹസീന. മരുമക്കള്‍: മൂസ, ഷമീര്‍, ഷൈബ, ഫാത്തിമ നാസിബത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒൻപത് മണിക്ക് കിഴക്കോത്ത് ജുമുഅ മസ്ജിദില്‍.