എകരൂല്‍: ഇയ്യാട് മാക്കാടത്ത് ഗോവിന്ദൻ ആശാരി (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: നിർമല, നിഷാദ് കുമാർ, നിഷ. മരുമക്കൾ: ലീന, പ്രകാശൻ, പരേതനായ സതീഷ് കുമാർ.