ചേമഞ്ചേരി: കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസി പയ്യാനക്കൽ അറക്കൽ താഴം ദേവകി (69) നിര്യാതയായി.