ഉള്ള്യേരി: ഒള്ളൂർ പുത്തൂർവട്ടം ഈന്തുള്ളകണ്ടി മൊയ്തീൻ കോയ (83) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നസീർ, സൗദ, സംസാദ്, സാജുദ്ദീൻ (ഖത്തർ). മരുമക്കൾ: അഷ്റഫ് (കുളത്തൂർ), ഹമീദ് (മുണ്ടോത്ത്), മുംതാസ്, സീനത്ത്.