പാലേരി: ചങ്ങരോത്ത് കുളക്കണ്ടം ചെറുകുന്നുമ്മൽ ചിരുത (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു ഗുരുക്കൾ. മക്കൾ: ബാലൻ, നാരായണൻ (എൻ.സി.പി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി പ്രസിഡൻറ്) രവീന്ദ്രൻ (ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി) സുരേന്ദ്രൻ, പരേതയായ ലീല. മരുമക്കൾ: മാളുക്കുട്ടി, പെണ്ണുക്കുട്ടി, കുഞ്ഞികേളപ്പൻ, രമ, ഗിരിജ.