തിക്കോടി: വ്യാപാരിയായിരുന്ന പരേതനായ കെ.പി. കലന്തു ഹാജിയുടെ മകൻ കാട്ടിൽ ബഷീർ (54) നിര്യാതനായി. മാതാവ്: പരേതയായ മറിയം. ഭാര്യ: മുനീറ. മക്കൾ: ഹന്ന ബഷീർ, മുഹമ്മദ് ഹിജാസ്, ഹംറാസ്. മരുമകൻ: ഷഹീദ് കെ.വി.സി (കുവൈത്ത്). സഹോദരങ്ങൾ: മൊയ്തു, ആലി, കരീം, റാബിയ, മൂസ (സെക്രട്ടറി, രണ്ടാം വാർഡ് ലീഗ് കമ്മിറ്റി, മൂടാടി).