അടിമാലി: ഇരുമ്പുപാലം പാറേക്കാട്ടിൽ അഷ്റഫിെൻറ മകൻ അൻസൽ (19) നിര്യാതനായി. മാതാവ്: റംല. സഹോദരങ്ങൾ: അസ്മി അൻസാർ, അഫീഫ. ഖബറടക്കം ബുധനാഴ്ച ഇരുമ്പുപാലം ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.