കുളനട: സാജൻ വില്ലയിൽ (കണ്ടങ്കേരിൽ) പരേതനായ കെ.എം. കോശിയുടെ ഭാര്യ മറിയാമ്മ കോശി (73) നിര്യാതയായി. മക്കൾ: സൂസൻ ജയിംസ് (അയർലൻഡ്), സാജൻ കോശി (ദുബൈ). മരുമക്കൾ: ജയിംസ് (അയർലൻഡ്), സിബി സാജൻ (ദുബൈ). സംസ്കാരം പിന്നീട്.