പന്തളം: കുരമ്പാല വിജയമംഗലത്ത് (വിളയിൽ കിഴക്കേതിൽ) പരേതനായ പുരുഷോത്തമക്കുറുപ്പിെൻറ ഭാര്യ പി.കെ. തങ്കമ്മ (86) നിര്യാതയായി. മക്കൾ: വിജയൻ ഉണ്ണിത്താൻ, സീമ ശ്രീനിവാസൻ, നിർമല വാസുദേവൻ. മരുമക്കൾ: ശ്രീദേവി വിജയൻ, എം.ഡി. ശ്രീനിവാസൻ, വാസുദേവൻ പിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.