പാങ്ങോട്: ഭരതന്നൂര്‍ വലിയവയല്‍ രജി വിലാസത്തില്‍ കെ. രവീന്ദ്രന്‍പിള്ള (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: രമ, രതി, രജി. മരുമക്കള്‍: ഗോപകുമാര്‍, മണികണ്ഠന്, മിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.