നെടുമങ്ങാട്: കരിപ്പൂർ കാവുംമൂല റോഡരികത്ത് വീട്ടിൽ അബ്ദുൽ ഗഫൂർ (65) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: സുദീന, സുനില, സുനീറ. മരുമക്കൾ അബ്ദുൽ റഷീദ്, സുലൈമാൻ, മുഹമ്മദ് ഹുസൈൻ.