മലയിൻകീഴ്: ചൂഴാറ്റുകോട്ട വെള്ളൈക്കോണം കുളത്തിൻകര വീട്ടിൽ സത്യനേശൻ (74) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ലാലി (റിസോഴ്സ് ടീച്ചർ, കാട്ടാക്കട ബി.ആർ.സി), രാജേഷ്. മരുമക്കൾ: മലവിള ബൈജു (പ്രസിഡൻറ്, വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ലിജി. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.