ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി വൃന്ദാവനത്തിൽ കെ. സോമെൻറ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: ലീന, പരേതയായ ലേഖ. മരുമകൻ: സുരേഷ്. സഞ്ചയനം 19ന് രാവിലെ ഏഴിന്.