തേവലക്കര: പാലയ്ക്കൽ കരിങ്ങാട്ടിൽ വടക്കടുത്ത് രാമകൃഷ്ണപിള്ള (72) നിര്യാതനായി. സഹോദരങ്ങൾ: രാമൻകുട്ടിപിള്ള, രമാദേവിയമ്മ, മോഹനൻപിള്ള, പരേതനായ കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.