പരവൂർ: കൂനയിൽ എം.പി നിലയത്തിൽ മീനാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പങ്കജാക്ഷൻ. മക്കൾ: അംബിക, ശകുന്തള, അനിത. മരുമക്കൾ: പ്രേംകുമാർ, സുനിൽകുമാർ, പരേതനായ സുരേന്ദ്രൻ.