ഓച്ചിറ: തെക്ക് കൊച്ചുമുറി തൊണ്ടിയിൽ കിഴക്കതിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ജാനകിയമ്മ (92) നിര്യാതയായി. മക്കൾ: സരള, വിജയൻപിള്ള, ഗോപാലകൃഷ്ണപിള്ള, പരേതനായ ബാബു. മരുമക്കൾ: കൃഷ്ണകുമാരി, ശ്രീകുമാരി, പരേതനായ തിലകൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.