പിറവന്തൂർ: ശാസ്താംപടിക്കൽ ആനന്ദമന്ദിരത്തിൽ പരേതനായ നളിനാക്ഷെൻറ ഭാര്യ രാധാമണി (73) നിര്യാതയായി. മക്കൾ: ജീവൻ, പരേതയായ ജയന്തി. മരുമകൾ: ബിന്ദു (അധ്യാപിക, ഗുരുദേവ ഇ.എം സ്കൂൾ, പിറവന്തൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.