കൊല്ലം: തട്ടാമല പ്രമിതിയിൽ പരേതരായ ചെല്ലപ്പെൻറയും ഭവാനിയുടെയും മകൻ സി. പ്രസന്നൻ (59) നിര്യാതനായി. മക്കൾ: പ്രവ്യ, പ്രണവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.