കല്ലമ്പലം: കടുവയിൽപള്ളി തിരുവോണത്തിൽ ശശിധരൻ പിള്ള (59) നിര്യാതനായി. ഭാര്യ: റോജ ബി.ടി. മക്കൾ: ആകാശ്, അവിനാശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.