കല്ലമ്പലം: പുല്ലൂർമുക്ക് വേലൻകോണത്ത് എസ്.എസ് മൻസിലിൽ ഷഹാബുദ്ദീൻ (73) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: സൈമ, സൈന, ഷെമി, ഷാഹിൻ. മരുമക്കൾ: ബുഹാറുദ്ദീൻ (ബിസിനസ്), സിറാജുദ്ദീൻ (ഗൾഫ്), സിനാൻ (ഗൾഫ്), ഷാഹിന.