വർക്കല: കവലയൂർ കുളമുട്ടം മസ്ജിദിന് സമീപം കുന്നിലവിളവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ കുട്ടിയുടെ ഭാര്യ ഹവ്വാബീവി (85) നിര്യാതയായി. മക്കൾ: സഫീർ (മസ്കത്ത്), ജലീലാബീഗം. മരുമക്കൾ: മൈനാഗപ്പള്ളി ജലാലുദ്ദീൻ, എം. താഹിറ.