മുടപുരം: കിഴുവിലം വേലായുധവിലാസം വീട്ടിൽ പരേതനായ വേലുക്കുട്ടി പിള്ളയുടെ ഭാര്യ സത്യഭാമ (75) നിര്യാതയായി. മക്കൾ: ഗിരിജാകുമാരി, ഗീതാകുമാരി, സന്തോഷ് കുമാർ, ശിവകുമാർ, ശ്രീജകുമാരി, ഷാജികുമാർ, പരേതനായ മണികണ്ഠൻ നായർ. മരുമക്കൾ: വി.എസ്. നായർ, രവീന്ദ്രൻ നായർ, ദീപ്തി, രമ്യ, അനിൽകുമാർ. സഞ്ചയനം 20ന് രാവിലെ 10.30ന്.