പറണ്ടോട്: ആനപ്പെട്ടി ഒലിപ്പുവിള വീട്ടിൽ ഐഷാബീവി (70) നിര്യാതയായി. മക്കൾ: നസീല, നസീം, നജീം. മരുമക്കൾ: ഷിഹാബ്, ലൈല, ഷംന.