കൊട്ടിയം: സിത്താര ജങ്ഷൻ ഷാജി ഭവനിൽ പരേതനായ ഭാസ്കരെൻറ ഭാര്യ സുമതി (81) നിര്യാതയായി. മക്കൾ: ഷാജി, ഷിബു. മരുമക്കൾ: ബിന്ദു, ഷിജി.