അഞ്ചൽ: അഗസ്ത്യക്കോട് ജോയൽ ഭവനിൽ വർഗീസ് പൊടിയൻ (73) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മകൻ: പരേതനായ ബിനു വർഗീസ് (ബാബു). മരുമകൾ: സുജ.