ഓച്ചിറ: ചങ്ങൻകുളങ്ങര ലളിതാ ഭവനത്തിൽ റിട്ട. ജയിൽ വാർഡൻ വി. ദാമോദരെൻറ ഭാര്യ ലളിത (64) നിര്യാതയായി. മക്കൾ: ദീപ മോൾ, ദിലീപ് കുമാർ (കൊല്ലം എ.ആർ ക്യാമ്പ്). മരുമക്കൾ: അനിൽ (ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ), നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം 20ന് രാവിലെ എട്ടിന്.